Sunday, February 6, 2011

ഇന്നലെ....


ഒരു രാത്രിമഴ നനഞ്ഞു
ഇന്നലെ....
മറന്നു പോയ ഒരു താളം
ന്റെ കാല് വിരലുകളില് മുത്തമിട്ടു
ചുവടുകള്ക്കു വേഗത.....
നിന്റെ വിരലുകളേക്കള് വശ്യത...
എനിക്ക് കേള്ക്കാം നിന്റെ ഗാനം ....
ഞാനും നീയും ഒരുമിച്ചു
നനഞ്ഞ രാത്രിമഴയില്
നീ എനിക്കായി പാടിയ ഗാനം
നീ പാടുക...
ഈ രാത്രിമഴയുടെ
താളത്തില് ഞാനൊന്നു ചുവടു വക്കട്ടെ...
ന്റെ പാദങ്ങള് തളരുവോളം
ഞാന് നൃത്തം ചെയ്യട്ടെ....

1 comment:

JITHU (Sujith) said...

ഒരിക്കലും നിലയ്ക്കാത്ത ഈ മഴത്താളം...
മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം മധുരമായ് ആര്‍ദ്രമായ്‌ പാടി...
(മേഘമല്‍ഹാര്‍ )