Saturday, April 30, 2011

ഞാന്‍


ഞാന്‍
നിന്റെ ഉള്ളുകള്ളികള്‍
അറിയുന്നവള്‍
നിന്റെ വയസ്സും ശമ്പളവും മുതല്‍
കിടപ്പറ പങ്കിട്ടവരുടെ എണ്ണം വരെ
കൃത്യമായി അറിയുന്നവള്‍
അവസാനം
നിന്നെ പ്രണയിച്ചുവെന്ന
കുറ്റത്താല്‍ പുറത്താക്കപ്പെട്ടവള്‍

1 comment:

Binu Sivam said...

അയ്യേ, ഇതാണോ നീ. :P